അപ്പോശ്‌ത്തലര് തെയ്‌വ വേലെ 6:5 - പുതുവൻ ചേതി5 ഇകനെ അപ്പോശ്‌ത്തലരുകാട് ചൊല്ലിയെ ചേതിയെ എല്ലാരും ഏത്തെടുത്തെ; തെയ്‌വത്തിൽ നമ്പിക്കെ വച്ച് തെയ്‌വ ആത്തുമാവിൽ നുറഞ്ച തേവാനോശ്, പിലിപ്പോശ്, പൊരുക്കരോശ്, നിക്കനോര്, തീമോൻ, പരുമ്മനാശ്, എകൂതാ ചാതീൽ ചേന്തെ അന്തിയോക്കിയോവിലെ നിക്കോലാവശ് ഒണ്ണെ ഏളാളെ അവറെ വുളിച്ചെടുത്തെ. အခန်းကိုကြည့်ပါ။ |