29 കപ്പൽ പാറചൊപ്പിൽ പോയ് മുട്ടുമൊൺ അരണ്ടാലെ അവറെ കപ്പലുക്ക് പുറകോട് നുൺ നാല് നങ്കൂരമെ ഇട്ട്, വാനം ബുടിയുവേക്ക് വായാതിയിരുന്തെ.
അതെ വലിച്ചെടുത്ത് കപ്പലകത്തിലായ്‌ക്കാലെ കപ്പലെ വലിയെ കകിറുകാട്ടിൽ കെട്ടി ഉറപ്പായ്‌ക്കെ; കപ്പൽ ലിബിയാവ് ഒണ്ണാനിൽ ആശം നാത്താനിലെ മണൽ തിട്ടിൽ പോയ് ഇളച്ചോളതൊൺ നിനച്ച് വെരുണ്ടെ. അതുനാലെ കപ്പലിലെ പായെ അടീക്ക് ഉറക്കി കെട്ടിയെ. അകനെ കാത്ത് അടിച്ചെ വശിയേ കപ്പൽ പോയെ.
ഒണ്ണാലും നങ്കെ ഒരു തുരുത്തിൽ പോയ് എമ്പട്ടോളെ.”
അതുനാലെ അവറെ ആശമെ അളന്ത് നോയ്‌ക്കെ; അപ്പെ നൂത്തി ഇരുവത് അടിവോലെ ഒൺ അവറാത്തുക്ക് തിക്കിനൊണ്ടായെ; തൊപ്പനൊണ്ണതും അവറെ പിന്നേം അളന്തെ; അന്നേരം തൊണ്ണൂറ് അടിയൊൺ അവറെ കണ്ടെ.
ഒണ്ണാ കപ്പലെ ഓട്ടിനവേരാ കപ്പലെ ഇട്ടാലെ തപ്പിച്ചോവെ പയണമിട്ടെ; അത്തുക്ക് അവറെ മുന്തീൽ പോയ് നുൺ നങ്കൂരമെ ഇടുവവോലെ വള്ളമെ കടലിൽ ഉറയ്‌ക്കെ.
ഇം കാത്തിരുപ്പ് ചക്കിതി ഒള്ളതും ഉറപ്പൊള്ളതും താൻ; അത് നങ്കളെ പരിശുത്തമാനെ ഇടത്തുക്ക് മില്ലോട് തൂയ്‌ക്കിട്ടിരുക്കിനെ തിരച്ചീലേക്ക് അകത്തുക്ക് കൊണ്ടോനെ.