20 ബൊകുനാ പെയ്‌തമോ വെള്ളികാടമോ കാൺമ്പേക്ക് എങ്കാക്ക് ആയതില്ലെ. അപ്പണും വൻ കാത്തും വൻ മശേം അടിച്ചുകിട്ടേ ഇരുക്കുമെ; കടശീക്ക് എകനയൊണ്ണാലും തപ്പിക്കാമൊണ്ണെ ഉറപ്പുകൂടി നാതയായെ.
അക്കാലത്തിലെ കറുമമെല്ലാമോഞ്ച് പെയ്‌ത് വെട്ടം നാതെ ആകുകേം തിങ്കെ വെട്ടമെ താരാതിരുക്കേം വെള്ളികാട് വാനത്തിൽ നുൺ ബൂശുകേം വാനത്തിലെ ചക്കിതികാട് അത്തിലെ നിലേൽ നുൺ ഉളയ്‌കി മണ്ടുകേം ചെയ്യും.
പിത്തുനാ കപ്പലിലെ പായ്, തൂൺ, കക്‌റ് ഇകത്തെ ഏനവാനമയെല്ലാം അവറളേ കടലുക്ക് എടുത്തൊറിഞ്ചെ.
ചങ്ക് അരണ്ട് ഇരുന്തനാലെ കപ്പലിൽ ഇരുന്തവേരാ തീൻ തണ്ണിയെ കുടിയാതെ ബൊകുനാ ആയെ; അന്നേരം പവുലോശ് അവറാത്തുക്ക് മില്ലോട് എന്തി നുണ്ണോൺ ഇകനെ ചൊല്ലിയെ, “ഇണങ്കരേ, നിങ്കെ ഏൻ ചൊല്ലിയതകേട്ട് കിരേത്താവിൽ നുൺ വാരാതിരുന്തപ്പെ വിനേം നാശമും വാരാതവോവനായെ.
മൂണ് വട്ടം തടീൽ എന്നെ അടിച്ചെ; ഒരുവട്ടം എന്നെ കല്ലിൽ ഒറിഞ്ച് കൊൽകേക്ക് നോയ്‌ക്കെ, മൂണ് വട്ടം കപ്പൽ ഉടഞ്ച് ആപത്തിൽ അകപ്പട്ട്, ഒരു റാവും ഒരു പകലും കടലിൽ കിടന്തെ.
അക്കാലത്തിൽ നിങ്കെ കിരിശ്ത്തുവിൽ നാത്തെ ഇരുന്തത്; മട്ടുമില്ലെ നിങ്കെ ഇശ്‌രവേൽ മാനടവനിൽ നുൺ അകന്തവേരാളും വാക്കാലെ കിടച്ചെ ഉടമ്പടീക്ക് അന്നിയരും ആശെ നാത്തവേരാളും തെയ്‌വം നാത്തവേരാളുമായിതാൻ ഇരുന്തതൊൺ നിനച്ചോനിൻ.
കടശീൽ എൻ ഇണങ്കരേ, ചത്തവേരാക്ക് എന്താനെ ഒണ്ണത്തിലെ ചത്തിയം നിങ്കാക്ക് തിക്കിലൊണ്ടാകോണും ഒൺ എങ്കെ ആശിക്കിനെ; അകനയൊണ്ണാ ആശനാത്തെ വോറെ ഒള്ളവേരാവോലെ നിങ്കെ കവലപ്പട്ടിരാത്ത്.