38 ഒണ്ണാ കടശിവരേക്ക് തങ്കെ കൂട്ടത്തിൽ നടന്ത് തെയ്‌വ വേലയെ ചെയ്യാതെ പമ്പുല്ലിയാവിൽ വച്ച് വുട്ട് പുറിഞ്ച് പോയനാലെ ഓകന്നാനെ കൂട്ടി പോകേക്ക് പവുലോശ് മടിച്ചേയെ.
ഇനിയും ഒരാളുമേ ചൊല്ലി, “കരുത്താവേ, ഏൻ നിനക്ക് പുറകോടേ വരാം; മുതെ ഏൻ പോയി കൂരക്കാറാകാൽ ഓരുപ്പേ ചൊല്ലി വരുകേക്ക് അനുമതി തരോണും” ഒൺ ചൊല്ലിയെ.
പവുലോശും കൂട്ടത്തിലവേരാളും കപ്പലിൽ കുപ്പുറോശിലെ പട്ടണമാനെ പാപ്പോശിൽ നുൺ പമ്പുല്ലിയാവിലെ പെരുക്കിയാ ഒണ്ണാനുക്ക് പോയെ. [പെരുക്കിയാ ഒണ്ണത് പമ്പുല്ലിയാവിലെ വലിയെ പട്ടണം താൻ]. അങ്ക് വച്ച് ഓകന്നാൻ അവറളെ വുട്ടു എരുശലേമുക്ക് തിരുമ്പി പോയെ.
നെല്ലുക്കും തത്തി പുല്ലുക്കും തത്തി നടക്കിനവൻ ഉടയാ വശീലെല്ലാം ഉറപ്പ് നാത്തവൻ ആയോകും.