14 അവറെ ചെയ്‌വെ പോനത് എന്തൊൺ പവുലോശുക്കും ബർന്നബാശുക്കും കേൾവിപ്പട്ടവോളെ ഉടവറെ തുണിയെ കിച്ച് വലിയെ വായിൽ ഇകനെ വുളിച്ച് ചൊല്ലികിടന്ത് അവറെ കൂട്ടത്തുക്ക് ഓടിപ്പോയെ.
അപ്പണേ വലിയെ പൂയാരി ഉടയാ തുണിയെ വലിച്ച് കിച്ച്, “ചെൻ തെയ്‌വ കുത്തമെ ചൊല്ലിയാച്ചെ; ഇനി ശാച്ചികളക്കൊണ്ട് നങ്കാക്ക് എന്തൻ തേവെ? നിങ്കളും ഇപ്പെ ചെൻ ചൊല്ലിയെ തെയ്‌വ കുത്തമെ കേട്ടേയതാനെ?
അത്തുക്ക് വലിയെ പൂയാരി ഉടയാ തുണിയെ കിച്ചാലെ, “ഇനി ശാച്ചികളക്കൊണ്ട് നങ്കാക്ക് എന്തൻ തേവെ?
ഒണ്ണാ പട്ടണത്തിലെ മാനടവൻ മുച്ചൂടും ഇരണ്ടു പങ്കായ് പുറിഞ്ച് ചിലവേരാ എകൂതര് കൂട്ടത്തുക്കും ചിലവേരാ അപ്പോശ്‌ത്തലര് കൂട്ടത്തുക്കും കൂടിയെ.
ഏൻ ഒരു അടിമയില്ലയേ? ഏൻ ഒരു അപ്പോശ്ത്തലൻ താനേ? നങ്കെ കരുത്താവാനെ ഏശുവെ ഏൻ കണ്ടതാനെ? കരുത്താവിൽ ഏൻ ചെയ്യെ വേലേലെ കനിതാനെ നിങ്കെ?