12 ഇകനെ എലീമാശുക്ക് ആയതെ കണ്ടാലെ നാട്ടുമന്നൻ കരുത്താവെചൊല്ലിയൊള്ളെ ഉവതേശത്തിൽ അരണ്ട് അവനെ നമ്പിയെ.
ശതാതിപനുക്കും ഏശുവെ കാവൽ കാത്തു നുണ്ണെ പടയാളികേക്കും അങ്ക് നടന്തെ പൂമി കുലുക്കമും നടമായെ കാരിയങ്കാടാം കണ്ടവോളെ ചരിയാനത്തിൽ അരണ്ട് “മെച്ചക്കമാ ചെൻ തെയ്‌വ മകൻതാൻ” ഒൺ ചൊല്ലിയെ.
അവൻ വായിൽ നുൺ പുറപ്പട്ടെ അരുമയാനെ പേച്ചെ കേട്ടവേരായെല്ലാം ഒത്തേ അരിശുകമായിരുന്ത് അവനെ പെരുമപ്പടുത്തി “ചെൻ അം ഓശേപ്പ് മകൻ താനേ?” ഒൺ കേട്ടെ.
അന്നേരം എല്ലാരും അരണ്ട് തെയ്‌വമെ കുമിടെ വായ്‌ങ്കി, “ചരിയാനെ പലകപ്പാട്ടുക്കാറൻ നങ്കെ ഇടേൽ എന്തിയിരുക്കിനെ; തെയ്‌വം ഉടയാ ആളുകെ രച്ചിപ്പേക്ക് വന്തിരുക്കിനെ” ഒണ്ണെ.
അത്തുക്ക് പടയാളികെ, “ചെൻ കുരവുടിനതുവോലെ ആരും ഒരുനാളും കുരവുട്ട് ഇരുക്കിനതില്ലെ” ഒൺ വതിലെ ചൊല്ലിയെ.
ഇതെ കേട്ടെ എകൂതരല്ലാത്തെ മാനടവൻ മുച്ചൂടും പിരിയമാ കരുത്താവിലെ വശനമെ പാടി കുമിടെ വായ്‌ങ്കെ; അകനെ എണ്ണെണ്ണേക്കുമൊളെള പിശപ്പുക്ക് വുളിച്ചായ്‌ക്കവേരാ നമ്പിയെ.
അകനെ കരുത്താവിലെ വശനം അം തേശമെല്ലാം പരന്തെ.
അവൻ കുപ്പുറോശ് തുരുത്തിലെ നാട്ടുമന്നനും പുത്തി ഒള്ളാളുമാനെ ശെറുച്ചിയശ് പവുലോശ് ഇണങ്കൻ താൻ; തെയ്‌വ വശനമെ കോപ്പേക്ക് മൂപ്പൻ ബർന്നബാശാം ശവുലാം ഉടയാകാക്ക് വുളിച്ചെടുത്തെ.
ഒണ്ണാ മൂപ്പൻ നമ്പിക്കേൽ വാരാതിരുപ്പേക്ക് എലീമാശ് ഒണ്ണെ ചെയ്‌വിനക്കാറൻ ബർന്നബാശും ശവുലും വരിനത്തുക്ക് തടേ ഇട്ടെ [ബർ ഏശു ഒണ്ണെ പേരുക്ക് കിരീക്കിൽ എലിമാശ് ഒൺതാൻ വുളിക്കിനത്].
ഒണ്ണാ പവുലോശും ബർന്നബാശും ചിലെ മാശം കൂടി അന്തിയോക്കിയാവിൽ താൻ ഇരുന്തെ. അവറെ ചിലവേരാളും മത്തും കരുത്താവ് വശനമെ കുരവുട്ട് കരുത്താവ് വശനമെ വുളിച്ച് ചൊല്ലീം നടന്തെ.
ചിലെ മാശമോഞ്ച് പവുലോശ് ബർന്നബാശുകാൽ നങ്കെ കരുത്താവിലെ വശനമെ വുളിച്ച് ചൊല്ലിയെ പട്ടണമെല്ലാം പോയ് അങ്ക് ഏശുവെ നമ്പി ഇരുക്കിനവേരാ നന്തി ഇരുക്കിനതോ എന്തോ ഒൺ നോയ്‌ക്ക് വരാം ഒണ്ണെ.
കെല്ലിയോൻ അക്കായാ തേശമെ അതികാരമെ നടത്തുമവോളെ എകൂതര് പവുലോശുക്ക് എതിരാ കൂട്ടമിട്ട് അവനെ അതികാരീക്ക് മില്ലോട് കുടത്ത് നുറുത്തിയെ.
ഇകനയേ ഇരണ്ടു വരിയം ചെയ്യനാലെ ആശിയാവിൽ പിശച്ചിരുന്തെ എകൂതരുക്കും എകൂതരല്ലാത്തവേരാക്കും കരുത്താവു വശനമെ കോപ്പേക്കായെ.
ഇകനെ കരുത്താവു വശനം അത്തോണത്തിലെ മനിശെ മാനടവൻ ഇടേൽ ചക്കിതിയോടെ പരന്തെ.
അതുനാലെ തെമത്തിരിയോശുക്കും അവൻ ഏവലാളികേക്കും ആരയൊണ്ണാലും കുത്തമെ ചൊൽകേക്ക് ഇരുന്താ തേശമെ കാക്കിനെ നാട്ടുമന്നരുകാൽ വന്തു തീര്പ്പെ ഇട്ടോകോണും.
അം ആണാളേ പന്നണ്ടാതാൻ ഒണ്ടായത്.
അങ്ക് കിട്ടയേ അം തുരുത്തിലെ അതികാരിയാനെ പുബുളിയോശുക്ക് ഒരുത്തിനെ ഉശം ഒണ്ടായെ; അവ്വാൾ എങ്കളെ മൂണുനാ ആതരവാ വച്ചിരുന്തെ.
ഒണ്ണാ തേവാനോശ് കുരവുടുമവോളെ തെയ്‌വ ആത്തുമാവ് അവനുക്ക് പുത്തിയെ കൊടുത്തനാലെ അവറാത്തുക്ക് അവനുക്ക് എതിരായ് നിൽപ്പേക്ക് മുടിഞ്ചതില്ലെ.
കരുത്താവു വശനമെ വുളിച്ച് ചൊല്ലിയോഞ്ച് പത്തിരോശും ഓകന്നാനും എരുശലേമുക്ക് തിരുമ്പി പോയെ; പോയെ വശീൽ ശമരിയാവിലെ കനേം പട്ടണത്തിലും തെയ്‌വ വശനമെ വുളിച്ച് ചൊല്ലി പോയെ.