15 ഏൻ കുരവുട്ടവോളയേ തെയ്‌വ ആത്തുമാവ് മിന്നേ നങ്കളേത്തിൽ ഉറയ്‌ങ്കതുവോലെ അവറളേത്തിലും വന്തുറയ്‌ങ്കെ.
പവുലോശ് അവറളേത്തിൽ കയ്യെ വച്ചവോളെ തെയ്‌വ ആത്തുമാവ് അവറളേത്തിൽ വരുകേം അവറെ തിക്കിനാത്തെ പാശേൽ കുരവുടുകേം പലകപ്പാട്ടെ പാടുകേം ചെയ്യെ.
ഇകനെ അവറെ വായാതിയോഞ്ചവോളെ അവറെ കൂടി ഇരുന്തെ ഇടം കുലുയ്‌ങ്കെ; എല്ലാരും തെയ്‌വ ആത്തുമാവില് നുറഞ്ച് തെയ്‌വ വശനമെ പേടിനാതെ കുരവുട്ടെ.
പിന്നെ അവൻ ഓപ്പേല് തോൽകൊല്ലൻ ശീമോൻ കൂരേൽ ചിലനാ ഇരുന്തെ.