26 പിന്നെ അവറെ പേരിൽ കുറിയെ ഇട്ടെ; കുറി മത്തിയാശുക്കു ബൂന്തെ; അകനെ മത്തിയാശെ പതിനൊൺ അപ്പോശ്‌ത്തലര് കൂട്ടത്തിൽ ചേത്തെ.
അപ്പോശ്‌ത്തലരുകാട് തങ്കെ ചെയ്യതാം പടിയ്‌ക്കെ വച്ചതാം തിരുമ്പി വന്തോൺ ഏശുവുകാൽ ചൊല്ലിയെ.
അവറെ ഉശ്‌ത്തോശ് ഒൺ പേരാനെ ബറുശബാശ് ഒണ്ണെ ഓശേപ്പാം മത്തിയാശ് പേരാം ചൊല്ലിയെ.
അവൻ കനാൻ തേശത്തിലെ ഏള് ചാതികളെ നാശമെ ചെയ് അവറെ തേശമെ ഉടയാ ആൾകേക്ക് അവകാശമായ് പയ്‌ങ്കി കൊടുത്തെ.
അപ്പണേ പത്തിരോശ് പതിനൊൺ ശിശിയരും മത്തും എന്തി വലിയതാ വുളിച്ച് ചൊല്ലിയെ. അത് എകനയൊണ്ണാ, “എകൂതിയാവിലെ മാനടവൻകാക്കും എരുശലേമിൽ പിശയ്‌ക്കിനെ എല്ലാരുകാക്കും, ഇത് നിങ്കാക്ക് തിക്കിലൊണ്ടാളത്തുക്ക് ഏൻ ചൊന്നതെ എന്തൊൺ കെവുനമാ കോളിൻ.
പട്ടണത്തിലെ മതിലുക്ക് പന്നണ്ട് അടിത്താനമും അത്തിൽ കുഞ്ചി ആട്ടിലെ പന്നണ്ട് അപ്പോശ്‌ത്തലരുകാട്ടിലെ പന്നണ്ടാ പേരുകാടും ഒണ്ടായെ.