8 നടിനാളും നനയ്‌ക്കിനാളും ഒരേവോലതാൻ; ഒവ്വൊരാക്കും അവനവൻ ചെയ്യിനെ വേലേക്ക് തകുന്തെ കൂലി കിടയ്‌ക്കും.
മനിശൻ മകൻ ഉടയാ തന്താര് മകത്തത്തിൽ ഉടയാ തൂതരും മത്തും വരും; അന്നേരം ഒവ്വൊരാക്കും ഉടവനുടവൻ ചെയ്‌തീക്ക് തകുന്തെ കൂലി കിടയ്‌ക്കും.
ഏമാൻ അവൻകാൽ, ‘നീ അഞ്ച് പട്ടണങ്കാട്ടുക്ക് അതികാരിയായി ഇര്’ ഒൺ ചൊല്ലിയെ.
എന്തൊണ്ണാ തെയ്‌വം ഒവ്വൊരാക്കും അവനവൻ ചെയ്‌തീക്ക് തകുന്തെ കൂലിയെ കൊടുക്കും.
അതുനാലെ ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, നിങ്കെ ഉറപ്പൊള്ളവേരാളും കുലുങ്കാത്തവേരാളും ആകോണും; നിങ്കെ കരുത്താവിൽ ചെയ്യിനെ ഒവ്വൊരു കാരിയമും വുറുതാവില്ലെ ഒൺ അറിഞ്ചിരുക്കിനനാലെ കരുത്താവിലെ വേലേൽ എപ്പണും പെരികി വരിനവേരാളുമാനിൻ.
ഒരാ ചെയ്യത് നിലെ നുണ്ണതൊണ്ണാ അവനുക്ക് അത്തിലെ കൂലി കിടച്ചോകും.
വളത്തിനത് തെയ്‌വം മട്ടുംതാൻ; അതുനാലെ നടിനവനോ നനയ്‌ക്കിനവനോ ഒണ്ണുമേയില്ലെ.
എങ്കനേ തെയ്‌വത്തിലെ കൂട്ട് വേലക്കാറാ; നിങ്കെ തെയ്‌വത്തിലെ ഒരു തോട്ടമും തെയ്‌വത്തിലെ കൂരേംതാൻ.
നിങ്കളെ നോയ്‌ക്കി പാലിച്ച് നടക്കേക്ക് പത്ത് പതിനായിരംവേരാ കാണും; ഒണ്ണാ തകപ്പൻ ഒരാമട്ടും താൻ; അതുവോലെ ഇം നല്ലെ ചേതിയെ നിങ്കാക്ക് ചൊല്ലിയനാലെ കിരിശ്ത്തുഏശുവിൽ ഏൻ നിങ്കാക്ക് തകപ്പൻതാൻ.
കൂലിനാതെ പടയാളിയാനവൻ ആര്? മുന്തിരി തോട്ടമെ നട്ടൊണ്ടായ്‌ക്കാലെ അത്തിലെ പശമെ തിന്നാത്താ ആരൊള്ളെ? ആട്ടു കൂട്ടമെ നോയ്‌ക്കി പാലിച്ചി അത്തിലെ പാലെ കുടിയാത്താ ആരൊള്ളെ?
ഒവ്വൊരാളും ഉടവനുടവൻ ചെയ്യിനത് എന്തനേത്തൊൺ ചോതനെ ചെയ്യോണും; അകനെ ചെയ്യിനതൊണ്ണാ വോറൊള്ളാളെ ഉടയാളും മത്തും ഒത്തു നോക്കാതെ ഉടവനുക്ക് ഉടവനിൽ പെരുമപ്പടാമില്ലേ.
ഒവ്വോരാളും ഉടവനുടവൻ കടമേ ചെയ്യോകോണും.
തെയ്‌വ മക്കാക്ക് നിങ്കെ ചെയ്യതും ഇപ്പെ ചെയ്യിനതുമാനെ ചെയ്‌തികനാലെ ഉടയാ നാമത്തുകാക്ക് നിങ്കെ കാട്ടിയെ ആത്തിരം മറക്കേക്ക് തെയ്‌വം അനീതി ഒള്ളവനില്ലെ.
ഒണ്ണാ വലിയെ മൂപ്പനാനെ ഏശു വെളിപ്പടിനവോളെ ഒരുനായും മയ്‌ങ്കി പോകാത്തെ മകിമെ ഒള്ളെ കിരികിടം നിങ്കാക്ക് കിടയ്‌ക്കും.
അതുനാലെ എങ്കെ ഏത്തെ കറുമം മത്തമാകാതിരുപ്പേക്കുചൂട്ടി നിങ്കെ ചൂതാനമാ ഇരിൻ; അകനെ ചെയ്യാ നിങ്കെ ചെയ്യെ വേലേക്കൊള്ളെ കൂലികാട് ബൂറാ തെയ്‌വത്തുകാൽ നുൺ കിടയ്‌ക്കും.
അവേക്ക് പുറകോടേ പോനവേരാളെ ഏൻ കൊണ്ണൊറിയും; ഏൻ ഉള്ളങ്കാടാം ഇതയമാം ചോതനെ ചെയ്യെടുക്കിനവൻ ഒൺ എല്ലാ ശവകാട്ടുക്കും തിക്കിനൊണ്ടാകും; നിങ്കെ ചെയ്‌തീക്ക് തകുന്തെ കൂലി നിങ്കാക്ക് കിടയ്‌ക്കും.
ഇതി, ഏൻ വേമാ വരിനെ; ഒവ്വൊരാക്കും അവനവൻ ചെയ്‌തീക്ക് തകുന്തെ കൂലിയെ കൊടുപ്പേക്ക് എൻകാൽ ഒണ്ട്.