7 തെയ്‌വത്തിലെ അറിവ് മറഞ്ചിരുന്തതും നങ്കെ മകിമേക്കുചൂട്ടി തെയ്‌വം ഉലകമെ പടയ്‌ക്കിനത്തുക്ക് മിന്നേ നിനച്ചിരുന്തെ അറിവുമേതാൻ; തെയ്‌വത്തിലെ മറഞ്ചിരുക്കിനെ അറിവമേതാൻ എങ്കെ വുളിച്ച് ചൊന്നത്.
അം നേരത്തിലെ ഏശു ചൊല്ലിയത് എകനയൊണ്ണാ, “‘മേലോകത്തുക്കും പൂമീക്കും കരുത്താവാനെ എൻ തകപ്പനേ, നീ അറിവാളികേക്കും പടിപ്പൊള്ളവേരാക്കും ഇം കാരിയങ്കാടെ മറച്ച് വയ്‌ക്കുകേം കുഞ്ചിക്കാട്ടുക്ക് വെളിപ്പടുത്തുകേം ചെയ്യനാലെ ഏൻ നിനക്ക് നണ്ണിയെ ചൊന്നെ.
ഏൻ കതയവോലെ നിങ്കകാൽ കുരവുടും; ഉലകമെ പടയ്‌ക്കിനത്തുക്കും മിന്നേയിരുന്തൊള്ളെ മറുമമെ ഏൻ നിങ്കാക്ക് വെളിപ്പടുത്തി തരും ഒണ്ണൊള്ളെ പലകപ്പാട്ടുക്കാറൻ ചൊല്ലിയെ വാത്തെ നടമാകേക്ക് ഇകനെ ഇടയായെ.
കിരിശ്ത്തുവിൽ പിരിയമാനെ ഇണങ്കരേ, ഇം മറുമം നിങ്കാക്ക് തിക്കിനാതവോയാ നിങ്കെ പുത്തി ഒള്ളവേരാ ഒൺ നിങ്കാക്കേ തോണാം. വോറേ ചാതികാട്ടിൽ നുണ്ണൊള്ളെ ആളുകെ അവനും മത്തും ചേരിനതുവരേക്ക് എകൂതര് തെയ്‌വത്തുകാക്ക് തങ്കെ ഇതയമെ കടിനമാക്കും. ഇന്താൻ അം മറുമം.
എന്തൊണ്ണാ ആരെല്ലാംനെ ഉടയാ ആളുകെ ഒൺ തെയ്‌വത്തുക്ക് തിക്കിനൊള്ളെ. അവറാത്തുക്ക് എല്ലാരുക്കും ഏശു മുതെ പുള്ളെ ആകോണുമൊണ്ണും അവറെ എല്ലാരും അവനിലെ ഉരുവത്തിലായിരുക്കോണും ഒണ്ണും താൻ അവൻ ആശെ വച്ചത്.
അതുനാലെ അവൻ ആരയെല്ലാം പുറിച്ച് എടുത്തതോ അവറളെ അവൻ മുതെ വുളിച്ചെ. പിന്നെ അവറളെ നീതിമാൻമാരായ്‌ക്കെ. പിന്നെ അവറളെ ഉടയാ മകനിലെ മകിമെ ഒള്ളവേരായായ്‌ക്കെ.
ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, ഏൻ നിങ്കകാക്ക് വന്തവോളെ തെയ്‌വമെചൊല്ലിയൊള്ളെ മറുമമെ വൻ അറിവാലയോ കടിനമാനെ പേച്ച് വാത്തയാലോ നാത്തെ വുളിച്ച് ചൊല്ലിയത്.
ഉടയാകാൽ നങ്കെ ചുത്തമാനവേരാളും കളങ്കം നാത്തവേരാളുമാളത്തുക്ക് തെയ്‌വം ഉലകമെ പടയ്‌ക്കിനത്തുക്ക് മിന്നേ നങ്കളെ കിരിശ്ത്തു ഏശുവിൽ പുറിച്ചെടുത്തെ.
അതുനാലെ തെയ്‌വത്തിലെ എപ്പേരുപ്പട്ടെ അറിവെ ഇപ്പെ മേലോകത്തിൽ മറഞ്ചിരുക്കിനെ എല്ലാ ചക്കിതികാട്ടുക്കും എല്ലാ അതികാരങ്കാട്ടുക്കും ശവനാലെ വെളിപ്പടുത്തിയിരുക്കിനെ.
അവൻ നങ്കളെ രച്ചിക്കുകേം ചുത്തമാനെ പിശപ്പുക്ക് വുളിക്കേം ചെയ്യെ; അത് നങ്കെ എന്തയൊണ്ണാലും ചെയ്യനാലെ നാത്തെ, മിന്നമേ ഉടയാ ചെയ്‌കേക്ക് നിനച്ചതുനാലേം ഉടയാ ഇരക്കം നാലേം താൻ; ഇം പിന്നിയം കിരിശ്ത്തു ഏശുവിൽ എല്ലാ കാലമും ഒണ്ടാനത്തുക്ക് മിന്നേ തന്തതാൻ.
ഒണ്ണാ ഇപ്പെ ഇം കടശികാലത്തിൽ തെയ്‌വം ഉടയാ മകൻനാലെ നങ്കകാക്ക് കുരവുട്ട് ഇരുക്കിനെ. തെയ്‌വം ഉലകമെ ബൂറാ അം മകൻനാലെ പടയ്‌ക്കുകേം അം മകനെ എല്ലാത്തുക്കും അവകാശിയാക്കീം വച്ചിരുക്കിനെ.
ഉലകമെ തെയ്‌വം ഉടയാ വശനത്താലെ പടച്ചെ; അകനെ ഇം കാണതുകാടെല്ലാം നങ്കെ കാണതിൽ നുണ്ണില്ലെ ഒണ്ടായത്. അതെ നങ്കാക്ക് നമ്പിക്കയാലെ തിക്കിലൊണ്ടാനെ.
അകനെ അവറെ ചൊല്ലിയവോളെ അത് എപ്പെ നടക്കും എകനെ നടക്കുമൊൺ കെവുനമാ തേടി വന്തെ. ഏശുകിരിശ്ത്തു കായകറുമം അടഞ്ചി ചത്തോഞ്ചിതാൻ ഇകനയൊള്ളെ വലിയെ കാരിയങ്കാട് നടക്കുമൊൺ കിരിശ്‌ത്തുവിലെ ആത്തുമാവിൽ പലകപ്പാട്ടുകാറാ പാടി ചൊല്ലിയത്.
ശവേലെ മൂപ്പൻമാരുകാടേ, നിങ്കെ കൂട്ടത്തിലൊള്ളെ ഒരായും കിരിശ്ത്തുവു കായകറുമമെ കണ്ണാരെ കണ്ടവനും വെളിപ്പടുകേക്ക് ഇരുക്കിനെ മകിമേലെ പങ്കാളീമാനെ ഏൻ നിങ്കളെ ഉശാരേത്തിനത് എന്തൊണ്ണാ,
കൊഞ്ചെ നാളേക്കൊള്ളെ നിങ്കെ കറുമമെല്ലാം ഓഞ്ചി കിരിശ്ത്തു ഏശുവിൽ ഒള്ളെ ഉടയാ മകിമേലെ ഓകറിക്കാറൻ ആകേക്ക് നങ്കളെ വുളിച്ചിരുക്കിനവനാനെ തെയ്‌വം ഉടയാ ഇരക്കത്തിൽ നങ്കളെ തിരുപ്പി കുടത്ത് ഉറപ്പും ചക്കിതീം തന്ത് കുലുങ്കാതെ നുറുത്തും.
ഉടയാ മകിമേലും നൽമേലും പങ്കുകാറൻ ആകേക്ക് തെയ്‌വം നങ്കളെ വുളിച്ചിരുക്കിനെ. അവനെ ചൊല്ലിയൊള്ളെ നങ്കെ അറിവുനാലെ തെയ്‌വത്തിലെ അരിശുകമാനെ ചക്കിതി നങ്കെ ഉശിരുക്കും തെയ്‌വ നമ്പിക്കക്കാറനായ് നങ്കെ പിശയ്‌ക്കിളത്തുക്കും തേവയാനതെല്ലാം നങ്കാക്ക് തന്തിരുക്കിനെ.
ഉലകമെ പടച്ചനായിരുന്ത് അറുക്കപ്പട്ടെ കുഞ്ചി ആട്ടിലെ ഉശിരൊള്ളെ പൊത്തകത്തിൽ പേര് നാത്തെ ആളുകയെല്ലാം അം ചീവാതിയെ വണങ്കും.