25 അമ്പാൾ ഇതയത്തിൽ മറഞ്ചിരുക്കിനെ കാരിയങ്കാടും വെളിപ്പടും; അമ്പാൾ നെടിഞ്ചാടെ ബൂന്ത്, “മെച്ചക്കമാ തെയ്‌വം നിങ്കെ ഇടേൽ ഒള്ളെ” ഒൺ ചൊല്ലി തെയ്‌വമെ കുമ്പിടും.
അവൻ ഏശുവിലെ കാലുക്ക് ബൂന്ത് വണയ്ങ്കി നണ്ണിയെ ചൊല്ലിയെ; അവൻ ഒരു ശമരിയാക്കാറൻ താൻ.
ഇതെ കണ്ടാലെ ശീമോൻ പത്തിരോശ് ഏശു കാലുക്ക് ബൂന്ത്, “കരുത്താവേ, ഏൻ പാപിയാനെ മനിശൻനാലെ നീ എന്ന വുട്ടെ പോകോണും” ഒൺ ചൊല്ലിയെ.
അവൻ ഏശുവെ കണ്ടവോളെ വലിയതാ വുളിച്ച് കാലുക്ക് ബൂന്ത്, “ഏശുവേ, വലിയവനാനെ തെയ്‌വ മകനേ, എനക്കും നിനക്കും മത്തും എന്തൻ കാരിയം? എന്നെ അലക്കശ്ശിയാതേൻ ഒൺ ഏൻ നിൻകാൽ ഇരക്കിനെ” ഒൺ ചൊല്ലിയെ.
പെൺമ്പുളെള അവൻകാൽ, “എശമാനനേ, നീ ഒരു പലകപ്പാട്ടുക്കാറൻ ഒൺ എനക്ക് ഇപ്പെ തിക്കിനൊള്ളെ.
അവറെ പത്തിരോശിലേം ഓകന്നാനിലേം ചുണയെ കണ്ട് ചേരെ വലിയെ പടിപ്പു നാത്തവേരാളും എല്ലാ മനിശെ മാനടവൻ വോലേംതാൻ ഒൺ നിനച്ചും വെരുണ്ടേയെ; ചേരെ ഏശു കൂട്ടത്തിൽ ഇരുന്തവേരാ ഒണ്ണും അവറാത്തുക്കു വെളിവായെ.
ഇരുവത്തിനാല് മൂപ്പരുകാടും നാല് ചീവികാടും, “ആമേൻ, അല്ലേലൂയ്യാ” ഒൺ ചൊല്ലി കോയിമെ കട്ടിലേൽ ഇരുക്കിനെ തെയ്‌വത്തുക്ക് മില്ലോട് നെടിഞ്ചാടെ ബൂന്ത് വണയ്‌ങ്കെ.
എടുത്തപ്പെ നാല് ചീവാതികാടും ഇരുവത്തിനാല് മൂപ്പരുകാടും കുഞ്ചി ആട്ടുക്ക് മില്ലോട് നെടിഞ്ചാടെ ബൂന്ത് വണയ്‌ങ്കെ. ഒവ്വൊരാളും ഓരോരോ വീണയാം തെയ്‌വ മക്കെ വായാത്തുകയാനെ തൂപം നുറഞ്ചെ പൊൻ കുടങ്കാടാം പുടിച്ചിരുന്തെ.