ലേവ്യപുസ്തകം 26:27 - സമകാലിക മലയാളവിവർത്തനം27 “ ‘ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എന്നോടു വിരോധമായിരുന്നാൽ, Gade chapit laസത്യവേദപുസ്തകം C.L. (BSI)27 എന്നിട്ടും നിങ്ങൾ എന്നെ അനുസരിക്കാതെ എനിക്കെതിരായി പ്രവർത്തിച്ചാൽ, Gade chapit laസത്യവേദപുസ്തകം OV Bible (BSI)27 ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ Gade chapit laഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 “ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതെ എനിക്ക് വിരോധമായി നടന്നാൽ Gade chapit laമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ Gade chapit la |