വെളിപ്പാട് 18:12 - പുതുവൻ ചേതി12 അവറെ വിലുക്കുമെ ഏനങ്കാട്, തങ്കം, വിലയൊള്ളെ കൽകാട്, മുത്തുകാട്, അല്ലാരിയൻ തുണി, നീലെ കലന്തെ ചിവലെ തുണി, പട്ടുതുണി, കടും ചിവലെ, ചന്തനത്തടി, ആനക്കൊമ്പിലും വിലയൊള്ളെ മരങ്കാട്ടിലും, പിത്തളേലും ഇരുമ്പിലും വെൺ കല്ലിലും ചെയ്യെ ഒവ്വോരു ഏനങ്കാട്, Gade chapit la |