13 തന്നെ പൂമീക്ക് തള്ളി ഇട്ടാച്ചെ ഒൺ വൻശർപ്പം കണ്ടാലെ ആൺ പുള്ളെ പെത്തെ പെൺമ്പുള്ളയെ തണ്ടനേ ചെയ്‌കേക്ക് പുറകോടേ ഓടിയെ.
നിങ്കാക്ക് എന്നിൽ നിമതി ഒണ്ടാകേക്കുചൂട്ടിതാൻ ഇതയെല്ലാം നിങ്കകാക്ക് ചൊല്ലിയത്; ഇം ഉലകത്തിൽ നിങ്കാക്ക് കറുമം ഒണ്ട്; ഒണ്ണാ പേടിയാതിരിൻ; എന്തൊണ്ണാ ഏൻ ഉലകമെ തോൽവി അടയെ വച്ചിരുക്കിനെ.”