3 ഏശു ഒലിവ് മലേൽ ഇരുന്തവോളെ ശിശിയരുകാട് മട്ടുമേ അവൻകാക്ക് വന്ത്, “ഇം കാരിയങ്കാട് എപ്പെ നടക്കും ഒണ്ണും നിൻ വരവ് എപ്പെ ഒണ്ണും ഉലകം നാശമടഞ്ച് പോനത്തിലേം അടകാളം എന്തനേത്ത് ഒണ്ണും ചൊല്ലി തരോണും” ഒൺ കേട്ടെ.
ഏശു അവറകാൽ, “തകപ്പൻ ഉടയാ അതികാരത്തിൽ നിനച്ചിരുക്കിനെ കാരിയത്തിലെ കാലമാം നേരമാം നിങ്കാക്ക് ഇപ്പെ തിക്കിലൊണ്ടാളതില്ലെ.
നോകെ പിശച്ചിരുന്തെ കാലത്തിൽ നടന്തതുവോലതാൻ മനിശൻ മകൻ വരവും ആകും.
അകനയേതാൻ ഇം ഉലകത്തിലെ കടശി കാലത്തിലും നടമാകും; തൂതരുകാട് പുറപ്പെട്ട് പോയ് നീതിമാൻമാര് ഇടേൽ നുണ്ണും നീതി കെട്ടവേരാളെ പുറിച്ചെടുത്ത്,
അവറെ ഏശുവുകാൽ, “എശമാനനേ, ഇതെല്ലാം എപ്പെ നടക്കും? ഇത് നടക്കിനവോളേലെ അടകാളം എന്തനേത്ത്?” ഒൺ അവറെ അവൻകാൽ കേട്ടെ.
ഏശുവും ഉടയാ ശിശിയരുകാടും എരുശലേമിലെ ഒലിവ് മലേക്ക് കിട്ടേലെ ബേത്‌പാകയിൽ വന്തവോളെ, ഏശു ഉടയാ ശിശിയരുകാട്ടിൽ ഇരണ്ടാളെ അങ്ക് നുണ്ണും തങ്കാക്കു മിന്നേ കടത്തിവുട്ടെ.
വൻ തണ്ണി വന്ത് എല്ലാരാം നാശമാക്കിനതുവരേക്ക് എന്തനേത്ത് നടപ്പെ പോനെ ഒൺ അവറാത്തുക്ക് ഒണ്ണുമേ തിക്കിനാപ്പോയെ; മനിശൻ മകൻ വരിനെ നേരമും അകനതാൻ ആകും.
എന്തൊണ്ണാ മിന്നൽ കിശക്ക് നുൺ പുറപ്പെട്ട് പടിണാറ് പളപളക്കിനവോലതാൻ മനിശൻ മകൻ വരിനത്.
അകനയായാ ഉലകമെ പടച്ചനാളിലിരുന്ത് കിരിശ്ത്തു പലെ തടവേം ചാകവേണ്ടിയിരുന്തെ. ഒണ്ണാ അവൻ കടശികാലത്തിൽ പാപെ പരികാരത്തുക്ക് ഉടയാളമേ ഒരേയൊരു തടവെ ആകമായ് കൊടുത്തെ.
പിന്നെ ശിശിയരുകാട് വോറാരും നാപ്പോയെ തന്നിക്കാട് ഏശുവുകാക്ക് വന്ത്, “എങ്കാക്ക് അതെ മുടുക്കി വുടുക്കേക്ക് കൂടാപ്പോയത് എന്ത്?” ഒൺ കോളാരാ കേട്ടെ.
കളവാണി വരിനെ നേരം ഇന്നതൊൺ കൂരക്കാറനുക്ക് തിക്കിലൊണ്ടായാ അവൻ അയന്തിരുക്കുകേം ഉടയാ കൂരയെ തുരക്കുകേക്ക് വുടാതിരുക്കുകേം ചെയ്യും ഒൺ നിങ്കാക്ക് തിക്കിനൊള്ളതാനെ?
അന്നേരം ശിശിയരുകാട് ഏശുവുകാക്ക് വന്ത്, “നീ ചൊല്ലിയെ വാത്തകാടെ പരീശരുകാട്ടുക്ക് തിക്കിമുട്ടലായ്‌ക്കാച്ചെ ഒണ്ണതെ നിനക്ക് തിക്കിനൊള്ളതീ?” ഒൺ കേട്ടെ.
ഏശു മാനടവൻകാടെ കടത്തി വുട്ടോൺ കൂരേൽ വന്തവോളെ, ഉടയാ ശിശിയരുകാട് അവൻകാക്ക് പോയ്, “കണ്ടയുശത്തിലെ കളേലെ കതേ വെളിവായ്‌ക്കി തരാമീ” ഒൺ കേട്ടെ.
മനിശൻ മകൻ ഉടയാ തന്താര് മകത്തത്തിൽ ഉടയാ തൂതരും മത്തും വരും; അന്നേരം ഒവ്വൊരാക്കും ഉടവനുടവൻ ചെയ്‌തീക്ക് തകുന്തെ കൂലി കിടയ്‌ക്കും.
മനിശൻ മകൻ ഉടയാ രാച്ചത്തിൽ വരിനതെ കാണതുവരേക്ക് ഇന്നിക്കിനവേരാളിൽ ചിലവേരാ ചാകാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.”
അന്നേരം മനിശൻ മകനിലെ അടകാളം വാനത്തിൽ വെളിപ്പടും; അണ്ണേക്ക് പൂമിനാട്ടിലെ എല്ലാ ചാതിയേരും മനിശൻ മകൻ വാനത്തിലെ മഞ്ചികാട്ടിൽ വൻ ചക്കിതിയോടേം തകത്തകെ വെട്ടമോടേം വരിനതെ കണ്ട് ഉടവൻ ചങ്കുക്കടിച്ച് കോത്തേം കുലവേമായ് നിക്കും.