34 ഇതെ ചൊല്ലിയിരുന്തവോളയെ മഞ്ചി വരുകേം അവറളെ മൂടുകേം ചെയ്യെ. മഞ്ചകത്തിൽ നുണ്ണവോളെ അവറാത്തുക്കു അരളി പുടിച്ചേയെ.
അവനെ കണ്ടവോളെ ഏൻ ചത്താവോലെ ആയ് അവൻ കാൽകാൽ ബൂന്തെ. അവൻ ഉടയാ വലത്തക്കയ്യെ എനക്ക് മീത്തോട് വച്ച് ഇകനെ ചൊല്ലിയെ, “പേടിയാതെ, ഏൻ മുതയാളും കടശിയാളും
അവറെ ഏശുവുകാൽ നുൺ തിരുമ്പി പോകേക്കായവോളെ പത്തിരോശ് ഏശുവുകാക്ക്, “എശമാനനേ, നങ്കെ ഇങ്ക് ഇരുക്കിനത് നല്ലത്; എങ്കെ മൂണ് ഊയൻ കൂരയെ ചെയ്യട്ടെ. ഒൺ നിനക്കും ഒൺ മോശേക്കും ഇനിയൊൺ ഏലിയാവുക്കും” ഒൺ ചൊല്ലിയെ. താൻ എന്തെ ചൊന്നതൊൺ അവനുക്ക് തിക്കിനാപ്പോയെ.
മഞ്ചകത്തിൽ നുൺ ഒരു ചത്തം കേട്ടത്, “ചെൻ എനക്ക് പിരിയമാനെ മകൻ, ചെൻ ചൊല്ലുക്ക് ചെവിയെ കൊടിൻ.”