23 അകനെ മില്ലോട്ടുക്ക് പോയവോളെ ഏശു ഉറയ്‌ങ്കേയെ. അന്നേരം തേക്കത്തിൽ വൻ കാത്ത് അടിക്കുകേം അവറെ വള്ളത്തിൽ തണ്ണി നുറേകേം അവറെ ചരിയാനെ ചിക്കേൽ എമ്പടുകേം ചെയ്യെ.
ഒരുനാ ഏശു ഉടയാ ശിശിയരും മത്തും ഒരു വള്ളത്തിൽ ഓറി, “നങ്കെ തേക്കത്തുക്ക് അക്കറോട്ടുക്ക് പോകാം” ഒൺ അവറകാൽ ചൊല്ലിയെ. അകനെ അവറെ അക്കറേക്ക് പോവെ പയണമായെ.
നമക്കൊള്ളെ വലിയെ പൂയാരി നങ്കെ കുറേൽ കനിവെ കാട്ടുകേക്ക് കൂടാത്താ നാത്തെ; എല്ലാത്തിലും നങ്കവോലെ ചോതനേൽ അകപ്പട്ടപ്പണും അവൻ പാപം നാത്തവനായിരുന്തെ.
ഒരുനാ ഏശു കെന്നശരേത്ത് തേക്കത്തിലെ കരേകത്തിൽ നുണ്ണവോളെ മാനടവൻ തെയ്‌വ വശനമെ കോപ്പേക്ക് അവനുക്ക് ചുത്തും ഇടുങ്കി പുടുങ്കി നുണ്ണെ.
അകനെ അത്തിരമുത്തിയാ കടവിലിരുന്ത് വന്തെ ഒരു കപ്പലിലോറുവെ എങ്കെ പോയെ; ആശിയാവിലെ ഒവ്വോര് കപ്പൽകടവുക്കും പോവച്ചൂട്ടി പയണപ്പട്ട് നുറുത്തി ഇട്ടിരുക്കുമത് താൻ അത്. അകനെ കപ്പലിലോറി പോയെ; മക്കതോനിയാ തേശത്തിലെ തെശലോനിക്കാ പട്ടണത്തിൽ ഇരുന്ത് വന്തെ അരിശ്‌ത്തരുക്കോശും എങ്കെ കൂട്ടത്തിൽ ഒണ്ടായെ.
ചത്തവേരാ ഉശിരോറി വാരാതവോയാ പിന്നെ എന്തുക്ക് എങ്കെ പേടി പുടിച്ചെ വേലെ എപ്പണും ചെയ്യിനത്?