14 അവറെ ആരെല്ലാമൊണ്ണാ: പത്തിരോശ് ഒൺ പേരൊള്ളെ ശീമോൻ, അവൻ തമ്പി അന്തിരയോശ്, ആക്കോവ്, ഓകന്നാൻ, പിലിപ്പോശ്, ബെർത്തലോമായി,
അവറെ പട്ടണത്തുക്ക് തിരുമ്പി വന്താലെ തങ്കെ ഇരുന്തെ മാളികേലെ ചിത്താറേക്ക് ഓറിപ്പോയെ. അപ്പോശ്‌ത്തലരാനെ പത്തിരോശ്, ഓകന്നാൻ, ആക്കോവ്, അന്തിരയോശ്, പിലിപ്പോശ്, തോമശ്, ബെർത്തലോമായി, മത്തായി, അൽപായി മകനാനെ ആക്കോവ്, ചാതീക്കുചൂട്ടി ചാനെ ശീമോൻ, ആക്കോവ് മകൻ ഊതാശ് ചേരതാൻ.
അവൻ അങ്ക് നുൺ മില്ലോട്ടുക്ക് പോയതും ശെവതി ഒണ്ണാ മകൻ ആക്കോവും അവൻ തമ്പി ഓകന്നാനും വള്ളത്തിലിരുന്ത്, തന്താര് ശെവതീം മത്തും വലയെ മാടുമതെ കണ്ടെ. ഏശു അവറളാം വുളിച്ചെ.
ഏശു കെലീലാ തേക്കമരികേ നടന്ത് പോയവോളെ, തേക്കത്തിൽ വലേയിട്ട് മീനെ പുടിക്കുമെ പത്തിരോശ് ഒൺ പേരൊള്ളെ ശീമോനാം അവൻ തമ്പി അന്തിരയോശാം കണ്ടെ. അവറെ മീനെ പുടിക്കുമവേരാതാൻ.
നങ്കാക്ക് കിടച്ചതുവോലത്തെ അതേ വിലയൊള്ളെ നമ്പിക്കെ നങ്കെ തെയ്‌വത്തിലേം പാതുകാപ്പുകാറനായെ ഏശു കിരിശ്‌ത്തുവിലേം നീതിനാലെ കിടച്ചവേരാക്ക് ഏശുകിരിശ്ത്തുവു പണ്ണക്കാറനും അപ്പോശ്ത്തലനുമാനെ ശീമോൻ പത്തിരോശ് ഒണ്ണെ ഏൻ എളുതിനത്,
അവൻ ഓകന്നാനിലെ ഉടപ്പുറപ്പ് ആക്കോവെ വാളാൽ വെട്ടി കൊലപ്പടുത്തിയെ.
അത്തുക്ക് പിലിപ്പോശ് അവൻകാക്ക്, “കരുത്താവേ, എങ്കാക്ക് തകപ്പനെ കാട്ടി തരോണും; എങ്കാക്ക് അത് മട്ടും മതി” ഒൺ ചൊല്ലിയെ.
അന്നേരം ശീമോൻ പത്തിരോശു തമ്പീം ഏശുവിലെ ശിശിയരുകാട്ടിൽ ഒരാളുമാനെ അന്തിരയോശ് അവൻകാക്ക്,
മനിശെ മാനടവൻകാട് ഉടയാകാക്ക് വരിനതെ കണ്ടോൺ ഏശു പിലിപ്പോശുകാക്ക്, “ചേരാക്ക് തിൻബച്ചൂട്ടി ഏടെ ഇരുന്ത് തീനെ കൊടുക്കും?” ഒൺ കേട്ടെ.
പിലിപ്പോശ് നതാനിയേലെ കണ്ടാലെ അവൻകാക്ക്, “മോശേലെ നായപുറമാണത്തിലും പലകപ്പാട്ടുക്കാറാ പൊത്തകങ്കാട്ടിലും എളുതി വച്ചിരുക്കിനെ ഓശേപ്പു മകനാനെ നശരത്തുകാറൻ ഏശുവെ എങ്കെ കണ്ടു പുടിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ.
ശീമോൻ കൂട്ടാളികേം ശെവതി മക്കളുമാനെ ആക്കോവുക്കും ഓകന്നാനുക്കും അകനതാൻ വകുറ് കതുക്കുവെട്ടിയെ. ഏശു ശീമോൻകാൽ, “പേടിയാതെ, നീ ഉണ്ണേക്കിരുന്ത് തെയ്‌വ രാച്ചത്തുക്കുചൂട്ടി മനിശെ മാനടവനെ നേടിനവനാകും” ഒണ്ണെ.
ഇതെ കണ്ടാലെ ശീമോൻ പത്തിരോശ് ഏശു കാലുക്ക് ബൂന്ത്, “കരുത്താവേ, ഏൻ പാപിയാനെ മനിശൻനാലെ നീ എന്ന വുട്ടെ പോകോണും” ഒൺ ചൊല്ലിയെ.
പിന്നെ ഏശു പത്തിരോശാം ഓകന്നാനാം ആക്കോവാം കൂട്ടിയെടുത്ത് ഒരുത്തിനെ മില്ലോട്ടുക്ക് പോയെ. അന്നേരമെല്ലാം ഏശുവുക്ക് ചരിയാനെ കവലേം മനെ നോവും ആയേയെ.
ആറു നാളോഞ്ച് ഏശു പത്തിരോശാം ആക്കോവാം ഓകന്നാനാം കൂട്ടിയെടുത്ത് മീത്തിലെ മലേൽ ആരും നാത്താനുക്ക് പോയെ. അങ്ക് അവറളേ ഇരുന്തവോളെ അവറാത്തുക്കു മില്ലോട് ഏശുവു ഉരുവം മാറിയെ.
പത്തിരോശാം ആക്കോവാം അവൻ തമ്പി ഓകന്നാൻ ചേരളെ മൂണാളാം മട്ടും വുളിച്ചാലെ കൂട്ടത്തിൽ വോറാരാം കൊണ്ടേയതില്ലെ.
അത്തുക്ക് പുറകോട് ഏശുവും ശിശിയരും എകൂതാ പള്ളീൽ നുൺ ഉറയ്‌ങ്കി ആക്കോവും ഓകന്നാനും മത്തും അന്തിരയോശും ശീമോൻലാം കൂരേക്ക് വന്തെ.
അകനെ അവറെ ഒരുത്തിനെ മില്ലോട്ടുക്ക് പോയതും ശെവതി ഒണ്ണാ മകൻ ആക്കോവും അവൻ തമ്പി ഓകന്നാനും വള്ളത്തിലിരുന്ത് വലയെ മാടുമതെ കണ്ടെ.
പിലിപ്പോശ്, ബെർത്തലോമായി, തോമശ്, കരമെ പിരിക്കിനെ മത്തായി, അൽപായി മകനാനെ ആക്കോവ്, തത്തായി,
പന്നണ്ട് അപ്പോശ്‌ത്തലരുകാട് പേരുകാടുതാൻ ഇത്: മുതയാൾ പത്തിരോശ് ഒൺ പേരൊള്ളെ ശീമോൻ, അവൻ തമ്പി അന്തിരയോശ്, ശെവതി എന്നാ മകൻ ആക്കോവ്, അവൻ തമ്പി ഓകന്നാൻ,
അവൻ വുളിച്ചെടുത്തെ പന്നണ്ട് അപ്പോശ്‌ത്തലരുകാട് പേരുതാൻ ഇകനെ: ശീമോനുക്ക് പത്തിരോശൊണ്ണും ശെവതി മക്കെ ആക്കോവുക്കും ഓകന്നാനുക്കും ഇടി മുശങ്കിനെ ഒൺ ചൊന്നെ ബൊവർക്കനേശ് ഒണ്ണും പേരയിട്ടെ.
വാനം വുടിഞ്ചതും അവൻ ഉടയാ ശിശിയരെ വുളിച്ച്, അവറളിൽ നുൺ പന്നണ്ടാളെ പുറിച്ചെടുത്ത് അവറാത്തുക്ക് അപ്പോശ്‌ത്തലര് ഒൺ പേരെ വുളിച്ചെ.
മത്തായി, തോമശ്, അൽപായി മകനാനെ ആക്കോവ്, ചാതീക്കുചൂട്ടി ചാനെ ശീമോൻ,