34 പേരശ് എകൂതാ മകൻ, എകൂതാ ആക്കോവ് മകൻ, ആക്കോവ് ഇശകാക്ക് മകൻ ഇശകാക്ക് അബുറാകാം മകൻ, അബുറാകാം തേരക് മകൻ, തേരക് നാകോര് മകൻ,
പിന്നെ തെയ്‌വം അവനുക്ക് വാക്കെ കൊടുത്തിരുക്കിനെ ഒണ്ണത്തുക്ക് അടകാളമായ് പരിച്ചേതനെ ഒണ്ണെ ചട്ടം കൊടുത്തെ; അബുറാകാം ഉടയാ മകനാനെ ഇശകാക്കെ പുറക്കെ വച്ച് എട്ടാമതു നാൾ പരിച്ചേതനെ ചെയ്യെ. അകനെ ഇശകാക്ക് ആക്കോവുക്കും ആക്കോവ് പന്നണ്ട് ചാതീലെ തലവശിക്കാറാ തകപ്പരുകാട്ടുക്കും തകപ്പനായെ.
അബുറാകാം ഇശകാക്കെ പുറക്കെ വച്ചെ; ഇശകാക്ക് ആക്കോവെ പുറക്കെ വച്ചെ; ആക്കോവ് എകൂതാവാം അവൻ അണ്ണൻ തമ്പിയേരാം പുറക്കെ വച്ചെ;
നകശോൻ അമീനാതാവ് മകൻ, അമീനാതാവ് അതുമിൻ മകൻ, അതുമിൻ അരാം മകൻ അരാം എശുരോൻ മകൻ, എശുരോൻ പേരശ് മകൻ,
നാകോര് ശെരൂക്ക് മകൻ, ശെരൂക്ക് രെകു മകൻ, രെകു പെലേക് മകൻ, പെലേക് ഏബര് മകൻ, ഏബര് ശേലാമ് മകൻ,