41 മറിയാവ് ചൊല്ലിയെ വണക്കമെ എലിശബത്ത് കേട്ടതും അവെ വകുത്തിൽ കിടന്തെ പുള്ളെ തുടിയ്‌ക്കുകേം എലിശബത്ത് തെയ്‌വ ആത്തുമാവിൽ നുറേകേം ചെയ്യെ.
ഓകന്നാൻ തന്താര് ശെക്കരിയാവ് തെയ്‌വ ആത്തുമാവിൽ നുറഞ്ച് പലകേൽ പാടി ചൊല്ലിയത് എകനെയൊണ്ണാ,
നീ വണക്കമെ ചൊല്ലിയെ ചത്തം എൻ ചെവീൽ ബൂന്തെ നേരം പുള്ളെ എൻ വകുത്തിൽ പിരിയമോടെ തുടിച്ചെ.
എന്തുനാലയൊണ്ണാ കരുത്താവുക്ക് മില്ലോട് അവൻ വലിയവനായിരുക്കും; അവൻ വീഞ്ചാം നെൽ തണ്ണിയാം കുടിയാത്ത്; വകുത്തിലുരുന്തേ അമ്പാൾ തെയ്‌വ ആത്തുമാവിൽ നുറയും.
തെയ്‌വ ആത്തുമാവ് നുറഞ്ച് പത്തിരോശ് അവറകാക്ക് ചൊല്ലിയത്, “മാനടവൻ തലവരുകാടും മൂപ്പൻമാരുമേ,
അകനെ അങ്ക് ഇരുന്തെ എല്ലാരും തെയ്‌വ ആത്തുമാവിൽ നുറഞ്ചെ; ആത്തുമാവ് അവറാത്തുക്കു കുരവുടുവേക്ക് കൊടുത്തവോലെ വൊവ്വോറേ പാശേൽ അവറെ കുരവുട്ടെ.
ഒണ്ണാ തെയ്‌വ ആത്തുമാവിൽ നുറഞ്ചിരുന്തെ തേവാനോശ് മേലോകത്തുക്ക് നോയ്‌ക്ക് തകത്തകെ നിക്കിനെ തെയ്‌വ മകത്തമാം തെയ്‌വത്തുക്ക് വലത്തക്കോട് ഏശു നിക്കിനതാം കണ്ടെ.
കരുത്താവിലെ നാളിൽ ഏൻ തെയ്‌വത്തിലെ ആത്തുമാവ് നുറഞ്ചവനായെ: നീ കാണതെ ബൂറാ ഒരു പൊത്തകത്തിൽ എളുതി എപശോശ്, ശ്‌മുർന്നാ, പെർക്കമോശ്, തുയത്തയിരെ, ശർത്തീശ്, പിലതെൽപ്പിയാ, ലവോതിക്കിയാ ഒണ്ണീ പട്ടണങ്കാട്ടിലെ ഏളു ശവകാട്ടുക്കും കടത്തിവുട് ഒണ്ണികനെ കാകളത്തുക്കൊത്തെ ഒരു വൻ ചത്തമെ എനക്ക് പുറകോട് നുൺ കേട്ടെ.
നെൽ തണ്ണീ കുടിച്ച് കിരയ്‌ങ്കി നടക്കിനവേരാ ആവാനില്ലെ; അത്തുക്ക് പകറം നിങ്കെ ആത്തുമാവ് നുറഞ്ചവേരാ ആകോണും.
അതുനാലെ ഉടപ്പുറപ്പുകാടേ, നിങ്കെ കൂട്ടത്തിൽ നൽ പേരെടുത്തവേരാളും തെയ്‌വ ആത്തുമാവിൽ നുറഞ്ചവേരാളും അറിവൊള്ളവേരാളുമാനെ ഏളാളെ നിങ്കളേ വുളിച്ചെടിൻ; ഇകത്തെ ഏവലയെല്ലാം അവറളക്കൊണ്ട് ചെയ്യെ വയ്‌ക്കിളെ.
ഏശു തെയ്‌വ ആത്തുമാവ് നുറഞ്ചവനായ് ഓർത്താൻ ആത്തോരമെ വുട്ട് തിരുമ്പി വന്തെ; പരിശുത്തെ ആത്തുമാവ് അവനെ മണൽ പെത്താരത്തുക്ക് കൂട്ടി കൊണ്ടേയെ.
ശെക്കരിയാവ് എന്നാ കൂരേൽ പോയ് എലിശബത്തുക്ക് വണക്കമെ ചൊല്ലിയെ.
എലിശബത്ത് വലിയെ വായിൽ, “പെണ്ണാളിൽ നീ ഇരക്കം കിടച്ചാ; നിൻ വകുത്തിൽ ഉരുവാകപ്പോനെ പുള്ളേം ഇരക്കം ഒള്ളത്.
അകനെ അനന്നിയാശ് അക്കൂരേൽ പോയ് അവൻ തലേക്ക് കയ്യെ വച്ചാലെ, “ശവുലേ, തമ്പീ, നിൻ കൺ കാൺമ്പേക്കും തെയ്‌വ ആത്തുമാവിൽ നുറയിളത്തുക്കും നീ വന്തെ വശീൽ നിനക്ക് വെളിവായെ ഏശു ഒണ്ണെ കരുത്താവ് എന്ന കടത്തിവുട്ടിരുക്കിനെ” ഒണ്ണെ.