16 ഏശു അവറാത്തുകാക്ക് വതിലെ ചൊല്ലിയത്, “എൻ പടിയ്‌ക്കെ വയ്‌ക്കൽ എന്നതില്ലെ, എന്നെ കടത്തിവുട്ടാ പടിയ്‌ക്കെ വയ്‌ക്കല്‍താൻ.
എൻകാൽ ആത്തിരം നാത്തവൻ എൻ പേച്ച് വാത്തെ മീരി നടക്കും; നിങ്കെ കോക്കിനെ ഇം പേച്ച് വാത്തകാട് എന്നതില്ലെ എൻ തകപ്പൻ ചൊൽതാൻ.
ഏൻ തകപ്പനിലും തകപ്പൻ എന്നിലും താൻ ഒൺ നീ നമ്പാത്തതീ? ഏൻ നിങ്കകാൽ ചൊന്നതെല്ലാം ഏൻ എൻ പിരിയത്താലെ നാത്തെ പിന്നയോ തകപ്പൻതാൻ എന്നിൽ ഇരുന്ത് ഉടയാ വേലയെ ചെയ്യിനത്.
എന്തൊണ്ണാ നീ എനക്ക് തന്തെ വശനം ഏൻ അവറാത്തുക്ക് ചൊല്ലി കൊടുക്കുകേം അവറെ അതെ ഏത്തെടുക്കുകേം ചെയ്യെ; ചത്തിയമാ ഏൻ നിൻകാൽ നുൺ വന്തെ ഒണ്ണും നീ എന്നെ കടത്തിവുട്ടിരുക്കിനെ ഒണ്ണും അവറെ നമ്പി ഇരുക്കിനെ.
എനക്കേ ഒണ്ണാം ചെയ്‌കേക്ക് കൂടാത്ത്; ഏൻ കോക്കിനതുവോലെ നായമിടിനെ; എൻ വിതിയെന്നത് നീതി ഒള്ളെ വിതിതാൻ; എന്തൊണ്ണാ ഏൻ എൻ പിരിയമെ ഇല്ലെ, എന്നെ കടത്തി വുട്ടവൻ പിരിയമെ താൻ ചെയ്‌കേക്ക് നിനയ്‌ക്കിനത്.
ഏൻ അവറാത്തുക്ക് നിൻ വശനമെ കൊടുത്തെ; ഒണ്ണാ ഉലകത്തുക്ക് അവറകാൽ വുറോതമായെ; എന്തൊണ്ണാ ഏൻ ഉലകത്തിലൊള്ളാ അല്ലാത്തതുവോലെ അവറളും ഉലകത്തുക്കൊള്ളവേരാ അല്ലാത്തതുനാലതാൻ അവറെ ചേരകാക്ക് വുറോതമായത്.
അമ്പോളെ, “നിങ്കെ മനിശൻ മകനെ മീത്തുക്ക് എത്തിയോഞ്ച് ഏൻ താൻ അവൻ ഒണ്ണും ഏൻ ചൊന്തമാ ഒണ്ണാം ചെയ്യാതെ തകപ്പൻ എനക്ക് പടിയ്‌ക്കെ വച്ചതുവോലെ ഏൻ ഇതെ ചൊന്നെ ഒണ്ണും തിക്കിലൊണ്ടാകും.
“ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ, എങ്കാക്ക് തിക്കിനൊള്ളതെ എങ്കെ ചൊന്നെ, എങ്കെ കണ്ണാരെ കണ്ടതെ നിങ്കകാക്ക് ഉറപ്പിച്ച് ചൊന്നെ; അപ്പണും എങ്കെ ഉറപ്പായ് ചൊന്നതെ നിങ്കെ ഏത്തെടുക്കിനതില്ലെ.
എന്നെ കടത്തിവുട്ടെ എൻ തകപ്പൻ കൂട്ടി കുടകാതെ ആരുക്കും എൻകാക്ക് വരുകേക്ക് കൂടാത്ത്; കടശി നാൾ ഏൻ അവനെ ഉശിരെ കൊടുത്ത് എത്തും.
മീതിരുന്ത് വരിനവൻ എല്ലാരക്കാട്ടീം വലിയവനാനെ; പൂമീൽ നുൺ ഒള്ളാ പൂമിനാട്ടുക്കൊള്ളാതാൻ; അവൻ പൂമീലൊള്ളെ കാരിയങ്കാടെ കുരവുടിനെ; മീതിരുന്ത് വരിനവൻ എല്ലാരക്കാട്ടിലും വലിയവൻതാൻ.
ഏശു കിരിശ്‌ത്തുവിലെ വെളിപ്പാട്: വേമായേ നടപ്പേക്കൊള്ളെ കാരിയങ്കാടെ ഉടയാ പണ്ണക്കാറാളെ കാട്ടുവച്ചൂട്ടി തെയ്‌വം അതെ ഏശു കിരിശ്‌ത്തുവുക്ക് കൊടുത്തെ. അവൻ അതെ ഉടയാ തൂതൻനാലെ ഉടയാ പണ്ണക്കാറൻ ഓകന്നാൻ ഒണ്ണെ എനക്ക് വെളിപ്പടുത്തിയെ.
കിരിശ്ത്തു ഉവതേശത്തിൽ നിലെ നില്ലാതെ അതെ മീരി പോനവനിൽ തെയ്‌വം ഇല്ലെ; ഒണ്ണാ ഉവതേശത്തിൽ നിലെ നിൽക്കിനവനിൽ തകപ്പനും മകനും ഒണ്ട്.