47 ഒണ്ണാ അവൻ എളുതിയതെ നിങ്കെ നമ്പിയതില്ലെ; പിന്നെ എകനെ എൻ വാക്കാം നിങ്കെ നമ്പും?
ഒണ്ണാ അബുറാകാം അവൻകാക്ക്, “മോശേം പലകപ്പാട്ടുക്കാറാളും ചൊന്നതെ അവറെ നമ്പാതെ ഇരുന്താ ചത്തവേരാ കൂട്ടത്തിൽ നുൺ ഒരാ ഉശിരോറി പോയ് ചൊല്ലിയാലും അവറെ നമ്പാത്ത്” ഒൺ ചൊല്ലിയെ.
ഒണ്ണാ അബുറാകാം അവൻകാക്ക്, “അവറാത്തുക്ക് മോശേം പലകപ്പാട്ടുക്കാറാളും ഒള്ളെ; അവറെ ചൊന്നെ പേച്ചെ അവറെ കോക്കട്ടെ” ഒൺ ചൊല്ലിയെ.
അതുനാലെ നീ പടിച്ചതും നിനക്ക് ഉറപ്പായതുമാനെ കാരിയങ്കാട്ടിലേ നില നുണ്ണോകോണും.