40 അത്തുക്ക് അവറെ, “ചെന്നെ വേണ്ടെ ബറബാശെ മതി” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ; ബറബാശ് എന്നത് ഒരു കലവിരിക്കാറൻ താൻ.
കുലകാറനും കലകകാറനുമായെ ബറബാശെ അവറാത്തുക്ക് വുട്ടു കൊടുപ്പേം ഏശുവെ അവറെ പിരിയത്തുക്ക് വുട്ടു കൊടുപ്പേം ചെയ്യെ.
മാനടവനെ പിരിയമാക്കോണുമൊൺ നിനച്ചാലെ ബറബാശെ അവറാത്തുക്ക് വുട്ടു കൊടുക്കുകേം ഏശുവെ ചാട്ടവാറിൽ അടിയ്‌ക്കെ വച്ച് ശിലുവേൽ തറപ്പേക്ക് വുട്ട് കൊടുപ്പേം ചെയ്യെ.
കൂട്ടെ പിണക്കിൽ ഒരാളെ കൊണ്ണെ ബറബാശ് ഒണ്ണാ കുത്തവാളികളും മത്തും തടങ്കലിൽ കിടക്കുമെ.
അകനെ അവൻ ബറബാശെ അവറാത്തുക്ക് വുട്ടു കൊടുക്കുകേം ഏശുവെ ചാട്ടവാറിൽ അടിയ്‌ക്കെ വച്ച് ശിലുവേൽ തറപ്പേക്ക് വുട്ട് കൊടുപ്പേം ചെയ്യെ.
അണ്ണേക്ക് ബറബാശ് ഒൺ പേരൊള്ളെ കേൾവി കേട്ടെ ഒരു കുത്തവാളി അങ്ക് തടങ്കലിൽ കിടക്കുമെ.
പിന്നെ ഏശു മാനടവൻകാക്ക്, “ഒരു കളവാണിയെ പുടിപ്പേക്ക് വരിനതുവോലയീ വാളും തടീമെടുത്ത് നിങ്കെ എന്നെ പുടിപ്പേക്ക് വരിനത്? ഒവ്വൊരുനാളും ഏൻ തെയ്‌വ ആലയത്തിലിരുന്ത് പടിയ്‌ക്കെ വച്ചവോളയെല്ലാം നിങ്കകാൽ ഇരുന്തതാനേ? അപ്പണും നിങ്കെ എന്നെ പുടിച്ചതില്ലെ.