15 ഓകന്നാൻ അവനെ ചൊല്ലി വുളിച്ച് ചൊല്ലിയതെന്തൊണ്ണാ, “‘എനക്ക് പുറകോടേ ഒരാ വരിനെ; അവൻ എനക്ക് മിന്നേ ഒള്ളാനാലെ അവൻ എന്നക്കാട്ടി വലിയവൻതാൻ’ ചെന്നചൊല്ലിതാൻ ഏൻ ചൊല്ലിയത്.”
മനം തിരുമ്പുകേക്കുചൂട്ടി ഏൻ നിങ്കളെ തണ്ണീൽ രാട്ടിപിരാട്ടിനെ; ഒണ്ണാ എനക്ക് പുറകോടേ വരിനാ എന്നക്കാട്ടി വലിയവൻ, അവൻ കാലിലെ ചെരുപ്പെ പിരിപ്പകൂടി എനക്ക് ഓയ്‌ക്കിയം നാത്തെ. അവൻ നിങ്കളെ തെയ്‌വ ആത്തുമാവിലും തീയിലും രാട്ടിപിരാട്ടും.
അവൻ എല്ലാത്തുക്കും മിന്നേ ഒള്ളാളും എല്ലാം അവനിൽ നില നിൽക്കേം ചെയ്യിനെ.
ഇപ്പെ തകപ്പനേ, ഉലകം ഒണ്ടാനത്തുക്കും മിന്നേ എനക്ക് നിൻകാലിരുന്തെ മകത്തത്തിൽ ഇപ്പെ എന്നാം നിൻ കൂട്ടത്തിൽ മകിമപ്പടുത്തോണുമെ.
അമ്പോളെ ഓകന്നാൻ അവറകാക്ക് ചൊല്ലിയത്, “ഏൻ നിങ്കളെ തണ്ണീൽ രാട്ടിപിരാട്ടിനെ; ഒണ്ണാ എന്നക്കാട്ടി വലിയവൻ എനക്ക് പുറകോടേ വരിനെ; അവൻ ചെരുപ്പിലെ വാറെ പിരിപ്പകൂടി എനക്ക് ഓയ്‌ക്കിയം നാത്തെ. അവൻ നിങ്കളെ തെയ്‌വ ആത്തുമാവിലും തീയിലും രാട്ടിപിരാട്ടും.”
അത്തുക്ക് ഏശു, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, അബുറാകാം പുറക്കിനത്തുക്കും മിന്നേയേ ‘ഏനാനവൻ ഏനാനെ’” ഒൺ ചൊല്ലിയെ.
ശ്‌മുർന്നാവിലെ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, ചത്തോഞ്ച് പിന്നേം ഉശിരോറി പിശയ്‌ക്കുകേം ചെയ്യിനവനും എല്ലാ കാരിയത്തിലേം മുതയാളും കടശീലെ ആളുമാനവൻ ചൊന്നത്,
ഏശുകിരിശ്ത്തു നിനട്ടും ഉണ്ണേക്കും എണ്ണേക്കും മാറാത്തവൻ.
എനക്ക് പുറകോടേ വരിനവൻ അവൻതാൻ; അവൻ ചെരുപ്പിലെ വാറെ പിരിപ്പകൂടി എനക്ക് ഓയ്‌ക്കിയം നാത്തെ” ഒൺ ചൊല്ലിയെ.
പിന്നെ ഓകന്നാൻ ചൊല്ലിയത്, “എന്നക്കാട്ടി വലിയവൻ എനക്ക് പുറകോടേ വരിനെ; അവൻ കാലിലെ ചെരുപ്പിലെ വാറെ പിരിപ്പകൂടി എനക്ക് ഓയ്‌ക്കിയം നാത്തെ.