Bib sou entènèt

- Piblisite -




ലേവ്യപുസ്തകം 27:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ പാടില്ലാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്‍റെ മുമ്പാകെ നിർത്തേണം.

Gade chapit la Kopi

സത്യവേദപുസ്തകം C.L. (BSI)

11 സർവേശ്വരന് അർപ്പിച്ചുകൂടാത്ത അശുദ്ധമൃഗത്തെയാണു വഴിപാടർപ്പിക്കുന്നതെങ്കിൽ അതിനെ പുരോഹിതന്റെ മുമ്പിൽ കൊണ്ടുവരണം.

Gade chapit la Kopi

സത്യവേദപുസ്തകം OV Bible (BSI)

11 അത് യഹോവയ്ക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തേണം.

Gade chapit la Kopi

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തേണം.

Gade chapit la Kopi

സമകാലിക മലയാളവിവർത്തനം

11 ഒരാൾ നേർന്നത്, യഹോവയ്ക്കു സ്വീകാര്യമല്ലാത്ത ഒരു അശുദ്ധമൃഗമെങ്കിൽ, ആ മൃഗത്തെ പുരോഹിതന്റെ അടുക്കൽ നിർത്തണം.

Gade chapit la Kopi




ലേവ്യപുസ്തകം 27:11

Swiv nou:

Piblisite


Piblisite