സെഖര്യാവ് 5:11 - സമകാലിക മലയാളവിവർത്തനം11 അദ്ദേഹം പറഞ്ഞു: “ബാബേലിൽ അവർ അതിന് ഒരു വീടുപണിയും. അതു പൂർത്തിയാകുമ്പോൾ ആ കുട്ട അതിന്റെ സ്ഥാനത്തു വെക്കും.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)11 അതിനു ദൂതൻ പറഞ്ഞു: “ശിനാർദേശത്ത് അതിനുവേണ്ടി ഒരു വീടു നിർമിക്കാൻ പോകുന്നു. അത് പൂർത്തിയായാൽ അളവുകുട്ട അതിനുള്ളിൽ സ്ഥാപിക്കും.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)11 അതിന് അവൻ: ശിനാർദേശത്ത് അവർ അവൾക്ക് ഒരു വീടു പണിവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്ന് എന്നോടു പറഞ്ഞു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അതിന് അവൻ: “ശിനാർദേശത്ത് അവർ അവൾക്ക് ഒരു വീടു പണിയുവാൻ പോകുന്നു; അത് തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും” എന്ന് എന്നോട് പറഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അതിന്നു അവൻ: ശിനാർദേശത്തു അവർ അവൾക്കു ഒരു വീടു പണിവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്നു എന്നോടു പറഞ്ഞു. Faic an caibideil |