ഉത്തമഗീതം 2:5 - സമകാലിക മലയാളവിവർത്തനം5 മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ, ആപ്പിൾകൊണ്ടെന്നെ ഉന്മേഷഭരിതയാക്കൂ, കാരണം ഞാൻ പ്രേമപരവശയായിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 ഞാനോ പ്രേമവിവശ. മുന്തിരിയട തന്ന് എന്നിൽ ശക്തി പകർന്നാലും; മാതളപ്പഴം തന്ന് എന്നിൽ ഉന്മേഷം പകർന്നാലും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്ന് എന്നെ തണുപ്പിപ്പിൻ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ഞാൻ പ്രേമവിവശയായിരിക്കുകയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ; നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ. Faic an caibideil |