വെളിപ്പാട് 13:9 - സമകാലിക മലയാളവിവർത്തനം9 ചെവിയുള്ളവർ കേൾക്കട്ടെ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)9-10 തടവിൽ ആക്കപ്പെടേണ്ടവൻ തടവിലേക്കു പോകുന്നു. വാളുകൊണ്ടു സംഹരിക്കുന്നവൻ വാളിന് ഇരയാകേണ്ടിവരും. ഇവിടെയാണു വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും പ്രകടമാകുന്നത്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)9 ചെവിയുള്ളവൻ കേൾക്കട്ടെ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ചെവിയുള്ളവൻ കേൾക്കട്ടെ. Faic an caibideil |