വെളിപ്പാട് 10:10 - സമകാലിക മലയാളവിവർത്തനം10 ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി. Faic an caibideilസത്യവേദപുസ്തകം C.L. (BSI)10 മാലാഖയുടെ കൈയിൽനിന്ന് ഞാൻ ആ ചെറിയ ഗ്രന്ഥച്ചുരുൾ വാങ്ങിത്തിന്നു; അതു തേൻപോലെ മധുരമുള്ളതായി തോന്നി. എങ്കിലും അതു വയറ്റിൽ ചെന്നപ്പോൾ വയറു വല്ലാതെ കയ്ച്ചുപോയി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)10 ഞാൻ ദൂതന്റെ കൈയിൽനിന്ന് ചെറുപുസ്തകം വാങ്ങിത്തിന്നു; അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോൾ എന്റെ വയർ കയ്ച്ചുപോയി. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറിയ ചുരുൾ എടുത്തു തിന്നു; അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; എന്നാൽ ഞാൻ അത് തിന്ന ഉടനെ എന്‍റെ വയറു കയ്പായി. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി. Faic an caibideil |