സങ്കീർത്തനങ്ങൾ 99:7 - സമകാലിക മലയാളവിവർത്തനം7 മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി; അവർ അവർക്കു ലഭിച്ച നിയമവ്യവസ്ഥകളും ഉത്തരവുകളും പാലിച്ചു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)7 മേഘസ്തംഭത്തിൽനിന്ന് അവിടുന്ന് അവരോടു സംസാരിച്ചു; അവർ അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിച്ചു; Faic an caibideilസത്യവേദപുസ്തകം OV Bible (BSI)7 മേഘസ്തംഭത്തിൽനിന്ന് അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 മേഘസ്തംഭത്തിൽ നിന്ന് അവിടുന്ന് അവരോട് സംസാരിച്ചു; അവർ ദൈവത്തിന്‍റെ സാക്ഷ്യങ്ങളും അവിടുന്ന് കൊടുത്ത ചട്ടവും പ്രമാണിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു. Faic an caibideil |