സങ്കീർത്തനങ്ങൾ 81:6 - സമകാലിക മലയാളവിവർത്തനം6 “അവരുടെ തോളുകളിൽനിന്ന് ഞാൻ ഭാരമിറക്കിവെച്ചു; അവരുടെ കരങ്ങൾ കുട്ടകൾ വിട്ട് സ്വതന്ത്രമായിത്തീർന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)6 ഞാൻ നിങ്ങളുടെ ചുമലിൽനിന്നു ചുമടു നീക്കി; അടിമവേലയിൽനിന്നു നിങ്ങളുടെ കൈകളെ സ്വതന്ത്രമാക്കി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 ഞാൻ അവന്റെ തോളിൽനിന്ന് ചുമടുനീക്കി; അവന്റെ കൈകൾ കുട്ട വിട്ടൊഴിഞ്ഞു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 “ഞാൻ അവന്റെ തോളിൽനിന്ന് ചുമട് നീക്കി; അവന്‍റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ഞാൻ അവന്റെ തോളിൽനിന്നു ചുമടുനീക്കി; അവന്റെ കൈകൾ കൊട്ട വിട്ടു ഒഴിഞ്ഞു. Faic an caibideil |