സങ്കീർത്തനങ്ങൾ 101:4 - സമകാലിക മലയാളവിവർത്തനം4 വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്; തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല. Faic an caibideilസത്യവേദപുസ്തകം C.L. (BSI)4 വക്രതയെ ഞാൻ അകറ്റിനിർത്തും, തിന്മയോട് എനിക്കു ബന്ധമില്ല. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)4 വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടത ഞാൻ അറിയുകയില്ല. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല. Faic an caibideil |