സംഖ്യാപുസ്തകം 8:25 - സമകാലിക മലയാളവിവർത്തനം25 എന്നാൽ അൻപതാം വയസ്സിൽ, അവർ തങ്ങളുടെ പതിവായ ശുശ്രൂഷയിൽനിന്ന് വിരമിക്കുകയും തുടർന്ന് വേലചെയ്യാതിരിക്കുകയും വേണം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)25 അമ്പതാമത്തെ വയസ്സിൽ അവർ ശുശ്രൂഷയിൽനിന്നു വിരമിക്കണം. അതിനുശേഷം അവർ ശുശ്രൂഷ ചെയ്യേണ്ടതില്ല; Faic an caibideilസത്യവേദപുസ്തകം OV Bible (BSI)25 അമ്പതു വയസ്സുമുതലോ അവർ വേല ചെയ്യുന്ന സേവയിൽനിന്ന് ഒഴിയേണം; Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അമ്പതാം വയസ്സിൽ അവർ പതിവായ വേലയിൽനിന്ന് വിരമിക്കണം; പിന്നെ ശുശ്രൂഷയിൽ തുടരണ്ട; Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അമ്പതു വയസ്സുമുതലോ അവർ വേലചെയ്യുന്ന സേവയിൽനിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ; Faic an caibideil |