സംഖ്യാപുസ്തകം 4:31 - സമകാലിക മലയാളവിവർത്തനം31 സമാഗമകൂടാരത്തിൽ അവർ ശുശ്രൂഷ നിവർത്തിക്കുമ്പോഴുള്ള അവരുടെ കർത്തവ്യം ഇതാണ്: കൂടാരത്തിന്റെ ചട്ടക്കൂട്, അതിന്റെ സാക്ഷകൾ, തൂണുകളും ചുവടുകളും, Faic an caibideilസത്യവേദപുസ്തകം C.L. (BSI)31 തിരുസാന്നിധ്യകൂടാരത്തിന്റെ ശുശ്രൂഷയിൽ അവർ ചുമക്കേണ്ട സാധനങ്ങൾ ഇവയാണ്: തിരുസാന്നിധ്യകൂടാരത്തിന്റെ ചട്ടക്കൂട്ട്, അഴികൾ, തൂണുകൾ, ചുവടുകൾ, അങ്കണത്തിന്റെ തൂണുകൾ, Faic an caibideilസത്യവേദപുസ്തകം OV Bible (BSI)31 സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാ വേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ടുന്ന ചുമട് എന്തെന്നാൽ: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്‍റെ പലക, അന്താഴം, തൂണ്, ചുവട്, Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറെക്കു അവർ എടുക്കേണ്ടുന്ന ചുമടു എന്തെന്നാൽ: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു, Faic an caibideil |