സംഖ്യാപുസ്തകം 35:3 - സമകാലിക മലയാളവിവർത്തനം3 അങ്ങനെ അവർക്ക് വസിക്കാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും സകലവളർത്തുമൃഗങ്ങൾക്കും മേയാൻ പുൽമേടുകളും ലഭിക്കും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)3 പട്ടണങ്ങളിൽ അവർ പാർക്കട്ടെ; പുല്പുറങ്ങൾ അവരുടെ ആടുമാടുകൾക്കും മറ്റു മൃഗങ്ങൾക്കുമുള്ളതായിരിക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)3 പട്ടണങ്ങൾ അവർക്കു പാർപ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകൾ മുതലായ സകല മൃഗസമ്പത്തിനുംവേണ്ടി ആയിരിക്കേണം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 പട്ടണങ്ങൾ അവർക്ക് പാർപ്പിടവും, അവയുടെ പുല്പുറങ്ങൾ ആടുമാടുകൾക്കും സകല മൃഗസമ്പത്തിനും ആയിരിക്കേണം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 പട്ടണങ്ങൾ അവർക്കു പാർപ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകൾ മുതലായ സകലമൃഗസമ്പത്തിന്നുംവേണ്ടി ആയിരിക്കേണം. Faic an caibideil |