സംഖ്യാപുസ്തകം 32:41 - സമകാലിക മലയാളവിവർത്തനം41 മനശ്ശെയുടെ സന്തതികളിൽ ഒരുവനായ യായീർ അവരുടെ പട്ടണങ്ങൾ പിടിച്ചടക്കി. അവയ്ക്ക് യായീരിന്റെ ഊരുകൾ എന്നർഥമുള്ള ഹാവോത്ത്-യായീർ എന്നു പേരിട്ടു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)41 മനശ്ശെയുടെ പുത്രനായ യായീർ അതിലെ ഗ്രാമങ്ങൾ പിടിച്ചടക്കുകയും അവയ്‍ക്ക് ഹവോത്ത്-യായീർ എന്നു പേരു നല്‌കുകയും ചെയ്തു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)41 മനശ്ശെയുടെ പുത്രനായ യായീർ ചെന്ന് അതിലെ ഊരുകളെ അടക്കി, അവയ്ക്ക് ഹവ്വോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം41 മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ചെറുപട്ടണങ്ങൾ കീഴടക്കി, അവയ്ക്ക് ഹവവോത്ത്-യായീർ എന്നു പേരിട്ടു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)41 മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു. Faic an caibideil |