സംഖ്യാപുസ്തകം 32:40 - സമകാലിക മലയാളവിവർത്തനം40 അതുകൊണ്ട് മോശ മനശ്ശെയുടെ സന്തതികളായ മാഖീര്യർക്കു ഗിലെയാദ് കൊടുത്തു. അവർ അവിടെ താമസമുറപ്പിച്ചു, Faic an caibideilസത്യവേദപുസ്തകം C.L. (BSI)40 മോശ, മനശ്ശെയുടെ പുത്രനായ മാഖീരിന്റെകുലത്തിനു ഗിലെയാദുപ്രദേശം കൊടുത്തു; അവർ അവിടെ പാർത്തു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)40 മോശെ ഗിലെയാദ്ദേശം മനശ്ശെയുടെ മകനായ മാഖീരിനു കൊടുത്തു; അവൻ അവിടെ പാർത്തു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 മോശെ ഗിലെയാദ്ദേശം മനശ്ശെയുടെ മകനായ മാഖീരിനു കൊടുത്തു; അവൻ അവിടെ വസിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 മോശെ ഗിലെയാദ്ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാർത്തു. Faic an caibideil |