സംഖ്യാപുസ്തകം 32:31 - സമകാലിക മലയാളവിവർത്തനം31 ഗാദ്യരും രൂബേന്യരും മറുപടി പറഞ്ഞു: “യഹോവ അരുളിച്ചെയ്തതുപോലെ അങ്ങയുടെ ദാസന്മാർ ചെയ്യും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)31 ഗാദ്, രൂബേൻ ഗോത്രക്കാർ പറഞ്ഞു: “സർവേശ്വരൻ അങ്ങയുടെ ദാസന്മാരോട് അരുളിച്ചെയ്തതുപോലെ ഞങ്ങൾ പ്രവർത്തിച്ചുകൊള്ളാം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)31 ഗാദ്യരും രൂബേന്യരും അതിന്: യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 ഗാദ്യരും രൂബേന്യരും അതിന്: “യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം. Faic an caibideil |