സംഖ്യാപുസ്തകം 26:44 - സമകാലിക മലയാളവിവർത്തനം44 ആശേരിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യിമ്നായിലൂടെ യിമ്നീയകുടുംബം; യിശ്വിയിലൂടെ യിശ്വീയകുടുംബം; ബേരീയാവിലൂടെ ബേരീയാവ്യകുടുംബം; Faic an caibideilസത്യവേദപുസ്തകം C.L. (BSI)44 കുലങ്ങളായി ആശേരിന്റെ പിൻതലമുറക്കാർ: യിമ്നയിൽനിന്നു യിമ്നീയകുലവും യിശ്വിയിൽനിന്നു യിശ്വീയകുലവും ബെരീയായിൽനിന്നു ബെരീയായ്യകുലവും; Faic an caibideilസത്യവേദപുസ്തകം OV Bible (BSI)44 ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വിയിൽനിന്നു യിശ്വീയകുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം44 ആശേരിന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യിമ്നയിൽനിന്ന് യിമ്നീയകുടുംബം; യിശ്വയിൽനിന്ന് യിശ്വീയ കുടുംബം; ബെരീയാവിൽനിന്ന് ബെരീയാവ്യകുടുംബം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)44 ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം. Faic an caibideil |