സംഖ്യാപുസ്തകം 24:21 - സമകാലിക മലയാളവിവർത്തനം21 പിന്നെ അയാൾ കേന്യരെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു: “നിന്റെ വാസസ്ഥലം സുരക്ഷിതം; നിന്റെ കൂട് പാറയിൽ വെച്ചിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)21 കേന്യരെ നോക്കിക്കൊണ്ട് അദ്ദേഹം പ്രവചിച്ചു: “നിന്റെ വാസസ്ഥലം സുരക്ഷിതം; പാറയിലാണ് നിന്റെ പാർപ്പിടമെങ്കിലും നീ പൂർണമായി നശിക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: നിന്റെ നിവാസം ഉറപ്പുള്ളത്; നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: “നിന്റെ നിവാസം ഉറപ്പുള്ളത്: നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു. Faic an caibideil |