സംഖ്യാപുസ്തകം 20:18 - സമകാലിക മലയാളവിവർത്തനം18 എന്നാൽ ഏദോംരാജാവിന്റെ ഉത്തരവ് ഇപ്രകാരമായിരുന്നു: “നിങ്ങൾ ഇതിലെ കടന്നുപോകരുത്. അതിനു തുനിഞ്ഞാൽ, ഞങ്ങൾ പുറപ്പെട്ടുവന്ന് വാൾകൊണ്ട് നിങ്ങളെ ആക്രമിക്കും.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)18 എന്നാൽ എദോംരാജാവ് പറഞ്ഞു: “എന്റെ രാജ്യത്തുകൂടി കടന്നുപോകാൻ നിങ്ങളെ അനുവദിക്കുകയില്ല; കടന്നാൽ വാളുമായി നിങ്ങളെ നേരിടും.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)18 എദോം അവനോട്: നീ എന്റെ നാട്ടിൽക്കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരേ പുറപ്പെടും എന്നു പറഞ്ഞു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 ഏദോം അവനോട്: “നീ എന്‍റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്‍റെനേരെ പുറപ്പെടും” എന്നു പറഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.” എദോം അവനോടു: “നീ എന്റെ നാട്ടിൽകൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും” എന്നു പറഞ്ഞു. Faic an caibideil |