സംഖ്യാപുസ്തകം 19:5 - സമകാലിക മലയാളവിവർത്തനം5 പശുക്കിടാവിനെ അതിന്റെ തുകൽ, മാംസം, രക്തം, ചാണകം എന്നിവയോടുകൂടെ അദ്ദേഹത്തിന്റെ മുമ്പിൽവെച്ചു ദഹിപ്പിക്കണം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 പിന്നീടു പുരോഹിതന്റെ മുമ്പിൽവച്ച് ആ പശുക്കുട്ടിയെ അതിന്റെ തോലും മാംസവും രക്തവും ചാണകവും ഉൾപ്പെടെ ദഹിപ്പിക്കണം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 അതിന്റെശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അതിന്‍റെശേഷം പശുക്കിടാവിനെ അവന്‍റെ മുമ്പിൽവച്ച് ചുട്ട് ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടി ചുടേണം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അതിന്റെ ശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം. Faic an caibideil |