സംഖ്യാപുസ്തകം 18:30 - സമകാലിക മലയാളവിവർത്തനം30 “ലേവ്യരോടു പറയുക: ‘ഉത്തമഭാഗം നിങ്ങൾ അർപ്പിക്കുമ്പോൾ, അതു മെതിക്കളത്തിന്റെയോ മുന്തിരിച്ചക്കിന്റെയോ ഫലംപോലെ നിങ്ങളുടെപേരിൽ കണക്കാക്കും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)30 ഉത്തമഭാഗം സർവേശ്വരന് അർപ്പിച്ചശേഷം അവശേഷിക്കുന്നതു ലേവ്യർക്കുള്ളതാണ്. കളത്തിലെ വിളവിൽനിന്നും മുന്തിരിച്ചക്കിലെ വീഞ്ഞിൽനിന്നും വഴിപാടർപ്പിച്ചതിനുശേഷമുള്ളതു കർഷകൻ എടുക്കുന്നതുപോലെ അതു ലേവ്യർക്ക് എടുക്കാവുന്നതാണ്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)30 ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവംപോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യർക്ക് എണ്ണും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 ആകയാൽ നീ അവരോട് പറയേണ്ടതെന്തെന്നാൽ: ‘നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അത് കളത്തിലെയും മുന്തിരിച്ചക്കിലെയും അനുഭവംപോലെ ലേവ്യർക്ക് കണക്കിടും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവംപോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യർക്കു എണ്ണും. Faic an caibideil |