സംഖ്യാപുസ്തകം 16:6 - സമകാലിക മലയാളവിവർത്തനം6 കോരഹേ, നീയും നിന്റെ സകല അനുയായികളും ഇതു ചെയ്യുക: ധൂപകലശങ്ങൾ എടുത്ത് Faic an caibideilസത്യവേദപുസ്തകം C.L. (BSI)6-7 കോരഹും കൂട്ടരും നാളെ അവിടുത്തെ മുമ്പിൽ വന്നു ധൂപകലശങ്ങളിൽ തീക്കനൽ നിറച്ചു കുന്തുരുക്കം ഇടട്ടെ; സർവേശ്വരൻ തിരഞ്ഞെടുക്കുന്ന ആളായിരിക്കും വിശുദ്ധൻ; ലേവിപുത്രന്മാരേ, നിങ്ങൾ നിലവിട്ടു പെരുമാറുന്നു.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്‍വിൻ: Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 കോരഹും അവന്റെ എല്ലാ കൂട്ടരുമായുള്ളവരേ, ഇതു ചെയ്യുവിൻ: Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 കോരഹും അവന്റെ എല്ലാകൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്വിൻ: Faic an caibideil |