സംഖ്യാപുസ്തകം 16:31 - സമകാലിക മലയാളവിവർത്തനം31 മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ അവരുടെകീഴേയുള്ള ഭൂമി പിളർന്നുമാറി. Faic an caibideilസത്യവേദപുസ്തകം C.L. (BSI)31 മോശ ഈ വാക്കുകൾ പറഞ്ഞു തീർന്നപ്പോഴേക്കും അവർ നിന്നിരുന്ന സ്ഥലം പിളർന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)31 അവൻ ഈ വാക്കുകളെല്ലാം പറഞ്ഞുതീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. Faic an caibideil |