സംഖ്യാപുസ്തകം 15:7 - സമകാലിക മലയാളവിവർത്തനം7 മൂന്നിലൊന്ന് ഹീൻ വീഞ്ഞ് പാനീയയാഗവും കൊണ്ടുവരണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അർപ്പിക്കണം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)7 പാനീയയാഗമായി മൂന്നിലൊന്നു ഹീൻ വീഞ്ഞും അർപ്പിക്കണം. ഈ വഴിപാടുകളുടെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)7 അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കേണം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അതിന്‍റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്ന് വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കേണം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അതിന്റെ പാനീയയാഗത്തിന്നു ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവെക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. Faic an caibideil |