ലൂക്കൊസ് 19:1 - സമകാലിക മലയാളവിവർത്തനം1 യേശു യെരീഹോവിൽ എത്തി ആ പട്ടണത്തിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)1 യേശു യെരിഹോവിൽ പ്രവേശിച്ചു യാത്ര തുടർന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)1 അവൻ യെരീഹോവിൽ എത്തി കടന്നുപോകുമ്പോൾ Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ Faic an caibideil |