ലേവ്യപുസ്തകം 9:6 - സമകാലിക മലയാളവിവർത്തനം6 പിന്നെ മോശ പറഞ്ഞു: “യഹോവയുടെ തേജസ്സ് നിങ്ങൾക്കു പ്രത്യക്ഷമാകുന്നതുകൊണ്ട്, നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചത് ഇതാണ്.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)6 മോശ പറഞ്ഞു: “ഇതാണ് നിങ്ങൾ ചെയ്യണമെന്നു സർവേശ്വരൻ കല്പിച്ചത്. അവിടുത്തെ തേജസ്സു നിങ്ങൾക്കു പ്രത്യക്ഷമാകും.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 അപ്പോൾ മോശെ: നിങ്ങൾ ചെയ്യേണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു; യഹോവയുടെ തേജസ്സ് നിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അപ്പോൾ മോശെ: “നിങ്ങൾ ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു; യഹോവയുടെ തേജസ്സ് നിങ്ങൾക്ക് പ്രത്യക്ഷമാകും” എന്നു പറഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അപ്പോൾ മോശെ: നിങ്ങൾ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു. Faic an caibideil |