ലേവ്യപുസ്തകം 2:15 - സമകാലിക മലയാളവിവർത്തനം15 അതിന്മേൽ എണ്ണയും കുന്തിരിക്കവും ഇടണം; അത് ഒരു ഭോജനയാഗം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)15 അതിൽ എണ്ണ പകർന്നു മേലെ കുന്തുരുക്കം വിതറണം. അതാണു ധാന്യയാഗം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)15 അതിന്മേൽ എണ്ണ ഒഴിച്ച് അതിന്മീതെ കുന്തുരുക്കവും ഇടേണം; അത് ഒരു ഭോജനയാഗം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടേണം; അത് ഒരു ഭോജനയാഗം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അതിന്മേൽ എണ്ണ ഒഴിച്ചു അതിൻമീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം. Faic an caibideil |