ലേവ്യപുസ്തകം 17:16 - സമകാലിക മലയാളവിവർത്തനം16 വസ്ത്രം കഴുകാതെയും കുളിക്കാതെയുമിരുന്നാൽ, അയാൾ ആ കുറ്റം വഹിക്കണം.’ ” Faic an caibideilസത്യവേദപുസ്തകം C.L. (BSI)16 വസ്ത്രം അലക്കി കുളിക്കാതെയിരുന്നാൽ അവൻ കുറ്റക്കാരനായിരിക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.” Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം. Faic an caibideil |